kob-thoma-jpg

കുമരംങ്കരി: തോട്ടുകടവിൽ തോമാ മത്തായി (ഔതക്കുട്ടി, 81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കുമരംങ്കരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മാത്യു തുരുത്തി കാരുകാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി, ജെസി, ജോസി, റെജി, ജിജി, ജോജി, ടേജോ. മരുമക്കൾ: പരേതനായ ടോമിച്ചൻ, ആന്റണി, ബൈജു ഫിലിപ്പ്, ജെയ്‌മോൻ തോമസ്, എൽദോസ് ജോൺ.