പാലാ : പടിഞ്ഞാറ്റിൻകര പാറയ്ക്കൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ഓമന (62) നിര്യാതനായി. സംസ്‌ക്കാരം നടത്തി. മക്കൾ: രതീഷ്, രജനി, രശ്മി, രമ്യ, രമിത. മരുമക്കൾ: പ്രകാശ് കല്ലിൽ പാലാ (ലോട്ടറി ഏജന്റ്), വിനോദ്, പ്രതാപൻ, മനോജ്.