kob-augsty

മരങ്ങാട്ടുപള്ളി : രാമച്ചനാട്ട് ആഗസ്തി ജോസഫ് (ബേബി 61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ മേഴ്‌സി മരങ്ങാട്ടുപള്ളി പുറത്തേട്ട് കുടുംബാംഗമാണ്. മക്കൾ: നിബിൻ (ഫെഡറൽ ബാങ്ക്, കടപ്ലാമറ്റം), ജിബിൻ (നേഴ്‌സ്). മരുമക്കൾ: സെൽമാമോൾ മാത്യു (നടക്കൽ, പാലാച്ചിറ), നീതു (യു.കെ).