kob-thankamal

വൈക്കം: കുലശേഖരമംഗലം കിഴക്കേകുന്നത്ത് പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ തങ്കമ്മാൾ (75) നിര്യാതയായി. കുമാരനെല്ലൂർ പൈങ്ങോട്ടു കുടുംബാംഗമാണ്. മക്കൾ: സത്യപാലൻ, അപ്പുക്കുട്ടൻ, ഗീതാ ബാബു. മരുമക്കൾ: ഓമന, ബീന, ബാബു. സംസ്‌ക്കാരം നടത്തി.