എരുമേലി : വഞ്ചികപ്പാറ വി.കെ. സതീശൻ (റിട്ട. എ.എസ്.ഐ, 61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തി പൊൻകുന്നം അട്ടിക്കൽ റാവു ഭവനിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ, കിരൺ