kob-merykutty

കടനാട്: ഇടശ്ശേരിയിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (77) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 9.30 ന് കടനാട് സൈന്റ്ര് അഗസ്റ്റിൻ ഫെറോന പള്ളിയിൽ. ഐംകോംബ് കുന്നേൽ കുടുംബാംഗമാണ്.മക്കൾ:ജോയ് അഗസ്റ്റിൻ (കടനാട് സിപിഐ ലോക്കൽ കമ്മിറ്റി അംഗം),ജെസ്സി ടോമി. മരുമക്കൾ:പരേതയായ മോളി വീട്ടിയാങ്കൽ വാഴൂർ, ടോമി പുതുക്കുളങ്ങര ഐംകൊംബ്.