kob-kunjappan-jpg

അതിരമ്പുഴ: കിടങ്ങയിൽ കെ. എൻ. കുഞ്ഞപ്പൻ (80, എസ്. എൻ. ഡി. പി. യോഗം കുറുമുള്ളൂർ ശാഖാ മുൻ പ്രസിഡന്റ്, കോൺഗ്രസ് കമ്മിറ്റി മുൻ മണ്ഡലം വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: സാവിത്രി തലയാഴം ഈട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, സന്തോഷ് (അതിരമ്പുഴ സഹകരണ ബാങ്ക്, കേരള കോ- ഓപറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്), ബിന്ദുമോൾ. മരുമക്കൾ: സജീവ് (പരുത്തിപ്പറമ്പിൽ, മാന്നാനം), സീന, സന്തോഷ് (ആയാംകുടിയിൽ, കിടങ്ങൂർ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.