kob-joseph-jpg

മോനിപ്പള്ളി: കൊച്ചുപറമ്പിൽ ജോസഫ് തോമസ് (തോമ്മാച്ചൻ, 95) നിര്യാതനായി. ഭാര്യ: മറിയാമ്മ അറുനൂറ്റിമംഗലം മുകളേൽ കുടുംബാംഗമാണ്. മക്കൾ: സിസിൽ തോമസ്, മേരി, ലില്ലി, ആനി ജേക്കബ്, ജോളി തോമസ്, ബെന്നി തോമസ്, ബോബി തോമസ്. മരുമക്കൾ: പരേതനായ പീറ്റർ, ചെറിയാൻ, മേഴ്സി, ജേക്കബ്,സിബി, ഷൈനി, ബിന്ദു. സംസ്ക്കാരം ഇന്ന് 3.30 ന് മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ.