kob-thankkamma

വലിയകുളം (റാന്നി): പുത്തൻപുരയ്ക്കൽ പരേതനായ പദ്മനാഭന്റെ ഭാര്യ തങ്കമ്മ (89)നിര്യാതയായി. മക്കൾ: രാജമ്മ ഭാസ്‌കരൻ, ആനന്ദൻ, റെജിമോൻ, പരേതരായ ഓമന, ഉഷ. മരുമക്കൾ: ഭാസ്‌കരൻ (പ്ലാച്ചിക്കൽ, കൈലാത്തുകവല, ചെറുവള്ളി), വിജയമ്മ, ശശികല, പരേതരായ സുകുമാരൻ, രാമചന്ദ്രൻ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.