തിരുവാർപ്പ്: എം. ഐ. മാത്യൂ (രാജു മാധവശ്ശേരിൽ, 75 , മുൻ തിരുവാർപ്പ് പഞ്ചായത്തംഗവും കോട്ടയം സ്വീറ്റ് ഹൗസ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വേളൂർ പാണമ്പടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ഗ്രേസി ചിങ്ങവനം പാട്ടാശ്ശേരിൽ കുടുംബാംഗമാണ്. മകൻ: എബി (ഹൈലൈറ്റ് ഇലക്ട്രിക്കൽസ് തൊടുപുഴ). മരുമകൾ: അനു (അടൂർ പാലമൂട്ടിൽ).