kob-joseph

ചന്ദനയ്ക്കാംപാറ: കുടിയേറ്റ കർഷകൻ തോട്ടയ്ക്കാട് മാത്തൂർ എം.ജെ. ജോസഫ് (65) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: മേരി കണിച്ചിയാർ കുന്നുംപുറത്ത് കുടുംബാംഗമാണ്.
മക്കൾ: മേഴ്‌സി, ജോസ് ലിൻ, ജോമോൻ, ആൻസി. മരുമക്കൾ: ബെന്നി, ജിജി, ബാബു, ഡെൻ.