ചങ്ങനാശേരി: മാളികയിൽ പാപ്പച്ചൻ (95) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി സെബാസ്റ്റ്യൻ പാലാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷാജി സെബാസ്റ്റ്യൻ, ഡോ. കുഞ്ഞുമോൻ സെബാസ്റ്റിയൻ (പി.എസ്. മിഷൻ ഹോസ്പിറ്റൽ, മാറാട്), തോമസ് സെബാസ്റ്റ്യയൻ. മരുമക്കൾ: റാണി ഷാജി (കിഴക്കേത്തലയ്ക്കൽ), ലെവി കുഞ്ഞുമോൻ (നെറ്റിക്കാടൻ, എറണാകുളം), ലീന തോമസ് (വൈപ്പന, കോട്ടയം).