kob-peter

കോലഞ്ചേരി: കോച്ചേരിൽ കെ. ഇ പീറ്റർ (103, കോൺട്രക്ടർ,മൂന്നാർ) നിര്യാതനായി. ഭാര്യ: ഗ്രേസി പെരുമ്പാവൂർ തോമ്പ്ര കുടുംബാംഗമാണ്. മക്കൾ: എൽസി, ബാബു, രാജു (കാർട്ടൂണിസ്റ്റ് രാജുനായർ, ദീപിക, കോട്ടയം), ആഗ്നസ്. മരുമക്കൾ: പോൾ കണ്ണാടൻ (മുവാറ്റുപുഴ), മേരി (തോട്ടത്തിമ്യാലിൽ, നെയ്യാശേരി), ബേബി ചുങ്കത്ത് മേലൂർ, പൗലോസ് (ചേലാപ്പറമ്പത്ത്, പിറവം).സംസ്ക്കാരം നാളെ 2 ന് സഹോദരൻ കെ. പി. എബ്രഹാമിന്റെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തമ്മാനിമറ്റം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ.