ഏറ്റുമാനൂർ: തടത്താനായിൽ പരേതനായ ടി.ടി. വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (96) നിര്യാതയായി. തെള്ളകം കാരിക്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ലൂസിഡ, ടി. വി. തോമസ് (റിട്ട. ഫെഡറൽ ബാങ്ക്), ചിന്നമ്മ തോമസ് (റിട്ട. ടീച്ചർ. മഞ്ചേരി), മേരി തോമസ്, ടി. വി. ജോസഫ് (റിട്ട. ഫെഡറൽ ബാങ്ക്), ഫിലോമിന തോമസ്, ഷോളി ജോർജ്, സജി വർഗീസ് (കെ.എസ്. ഇ. ബി, പള്ളം), സോബി വർഗീസ്. മരുമക്കൾ: വൽസമ്മ (റിട്ട. ഹെഡ് നഴ്സ് മെഡിക്കൽ കോളേജ്, കോട്ടയം), പരേതനായ പി. ജെ. തോമസ് (പുന്നമൂട്ടിൽ, മഞ്ചേരി), പി. എസ് തോമസ് (റിട്ട. കെ. എസ്. ഇ. ബി), എൽസി (ഫെഡറൽ ബാങ്ക് ഏറ്റുമാനൂർ), തോമസ് മാത്യു (റിട്ട. പഞ്ചായത്ത് സെക്രട്ടറി), എം. ടി. ജോർജ് (മുട്ടത്തുകുന്നേൽ, പൈക), ജീനാ ജോർജ് (കെ.എസ്. ഇ. ബി, പള്ളം), വിജി (ജെ. എസ്. എൻജിനീയറിംഗ് കോളേജ്, വയനാട്). സംസ്ക്കാരം ഇന്ന് 2 ന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയിൽ.