erviswa

വെമ്പള്ളി: പരിയാരത്ത് ഇ.ആർ വിശ്വനാഥൻ നായർ (വിച്ചു, 83) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഏറ്റുമാനൂർ കുന്നത്ത് കുടുംബാംഗം ആനന്ദവല്ലി . മക്കൾ: ജിതേന്ദ്ര കുമാർ (മലയാള മനോരമ, കോടിമത) സച്ചു. മരുമക്കൾ: ലത, വി.കെ ബാബു രാജ് (ലേബർ ഇൻഡ്യ സ്‌കൂൾ)