ചെറുവള്ളി: മുട്ടത്ത് ശ്രീധരൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ ചെമ്മരത്താനത്ത് കുടുംബാംഗമാണ്. മക്കൾ: രത്നകുമാരി, ബാലചന്ദ്രൻ നായർ, രഘുനാഥൻ നായർ, സുരേഷ് ബാബു. മരുമക്കൾ: ശശിധരൻ നായർ, സാവിത്രിയമ്മ, മിനി, ഷൈലജ. സംസ്ക്കാരം ഇന്ന് 11. 30 ന് വീട്ടുവളപ്പിൽ.