പായിപ്പാട്: മച്ചിപ്പള്ളി പ്ലാപറമ്പിൽ പരേതനായ കരുണാകരന്റെ മകൻ ഓമനകുട്ടൻ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബീന ഓമനകുട്ടൻ. മക്കൾ: ശ്രുതി, സധീഷ്, നയന, മരുമകൻ: പ്രീൺ (കസ്റ്റംസ്)