obit-meti

അമ്മഞ്ചേരി : രാംനിവാസിൽ കെ.ആർ പുഷ്‌കരന്റെ മകൾ മെറ്റി പുഷ്‌കരൻ (41, തിരുവല്ല പുഷ്‌പഗിരി ആശുപത്രി) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് : ആനന്ദവല്ലി (തിരുവല്ല കക്കാട്ടുശേരി കുടുംബാംഗം), സഹോദരങ്ങൾ: മനോജ് കുമാർ (ഹോട്ടൽ സൺറൈസ്),

മഞ്ജുമോൾ (സ്റ്റാഫ് നഴ്‌സ്‌ മെഡിക്കൽ കോളേജ് കോട്ടയം)