kob-neelakandan-jpg

തൂക്കുപാലം: മുണ്ടിയെരുമ പുത്തൻവീട്ടിൽ നീല കണ്ടൻ (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: പ്രസാദ്, മുരളി, സുരേഷ്, സുനിൽ, ബേബി, രമ, സുശീല. മരുമക്കൾ: മോളി, പുഷ്പ, സിന്ദു, മണി, വിക്രമൻ, സജി.