പൊയ്‌പ്പോയ വസന്തമെ... തിങ്ങിനിറഞ്ഞ ആമ്പൽ പൂത്തു നിന്നിരുന്ന ടൂറിസം കേന്ദ്രമായ കോട്ടയം മലരിക്കൽ പാടശേഖരത്തെ കാഴ്ചയാണിത്. പ്രളയത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക്സ് മാലിന്യം കൊണ്ട് നിറം മങ്ങിയ ഇവിടുത്തെ വസന്തകാലം കാണുവാൻ പോയവർഷങ്ങളെ അപേക്ഷിച്ച് ആളുകളുടെ ഗണ്യമായ കുറവാണ് ഇക്കൊല്ലമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു