പേരൂർ: തടത്തിൽ കെ. പാപ്പു (92) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ മുവാറ്റുപുഴ പനമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാധാ ഷൺമുഖം, ശാന്ത ഉണ്ണി, ഓമന തങ്കപ്പൻ, ലീല ശിവൻ, ടി. പി സജീവ് (കെ. വി. എസ്. എസ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി), ടി. പി. സാബു കുട്ടൻ. മരുമക്കൾ: ഷൺമുഖൻ, ഉണ്ണി എം. കെ., തങ്കപ്പൻ എൻ. കെ,. ശിവൻ കെ. കെ., സുനിത സീജീവ്, രജനി സാബു. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.