kob-john

കാപ്പുംതല: മരങ്ങോലി കുഴിക്കാട്ടിൽ ജോൺ (81, റിട്ട. പോസ്റ്റ് മാൻ) നിര്യാതനായി. ഭാര്യ: പരേതയായ ക്ലാരമ്മ കുറുപ്പന്തറ മറ്റപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി (ബിസിന്സ്), സിസ്റ്റർ ടെസ്സി, വത്സ (മദർ ഹോസ്പിറ്റൽ, തൃശൂർ), റെജി (കാപ്പുംതല). മരുമക്കൾ: ഗീതമ്മ (മയിലക്കുഴിയിൽ, കുറവിലങ്ങാട്), പോൾ (പള്ളിക്കുന്ന്, തൃശൂർ), തോമസ് പനയ്ക്കൽ (വൈസ് പ്രസിഡന്റ്,സഹകരണ ബാങ്ക്, കാപ്പുംതല). സംസ്ക്കാരം ഇന്ന് 2.30 ന് കാപ്പുംതല ഫാത്തിമ മാതാ പള്ളിയിൽ.