വാക്കാട്: ചെരുവിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഗൗരി (85) നിര്യാതയായി. മക്കൾ: വിജയൻ, സുകുമാരൻ, കുമാരി, സുജാത, ശശി, മനോജ്, വിനീത്. മരുമക്കൾ: മഞ്ചു, മായ, ശിവദാസ്, കൃഷ്ണൻകുട്ടി, സിന്ധു, മാലു, ആര്യ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.