വൈക്കം: വാഴമന പുത്തൻപുരയിൽ നാരായണൻ (93) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: മോഹനൻ, സുഭദ്ര, രാധാമണി. മരുമക്കൾ: ശോഭന, ശശികുമാർ, പങ്കജാക്ഷൻ.