കുറിച്ചി: പാറത്താഴെ വീട്ടിൽ പരേതനായ കേശവന്റെ മകൻ വി.കെ സോമൻ (67, സി.പി.എം ബ്രാഞ്ച് മെമ്പർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് 27ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സുമാംഗി പന്നിമറ്റം കൊട്ടാരംപറമ്പിൽ കുടുംബാംഗമാണ്.