മാഞ്ഞൂർ സൗത്ത്: മനസ്രായിൽ പരേതനായ എസ്. എം. വർഗീസിന്റെ (വക്കച്ചൻ) മകൻ ബിജു വർഗീസ് (47) നിര്യാതനായി. മകൻ: ജിൽബർട്ടസ്. സംസ്ക്കാരം ഇന്ന് 2.30 ന് മണ്ണാറപ്പാറ പള്ളിയിൽ.