വൈക്കം: മുത്തേടത്തുകാവ് അനന്തുഭവനത്തിൽ മധുസൂദനൻ (67) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: മൃദുല, അനന്തകൃഷ്ണൻ. മരുമകൻ: ദിനീപ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.