ചങ്ങനാശ്ശേരി: പുതുപ്പറമ്പിൽ പരേതനായ ഗോപാലന്റെ മകൻ ഷാജി പി. ജി. (ഗോവർദ്ധൻ, 45, സി.പി. എം, ബ്രാഞ്ചംഗം) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: പാർവ്വതി, ലക്ഷ്മി. സംസ്ക്കാരം ഇന്ന് 10 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.