ഏറ്റുമാനൂർ: തെക്കനാട്ട് ടി.എം. ജോസഫ് (മോൻ, 73) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ ജോസഫ് കോട്ടയം മാന്നാനം തൈയ്യിൽ കുടുംബാംഗമാണ്. മക്കൾ: മധു, മഞ്ചു, മനു. മരുമക്കൾ: ഷീബ, (പൊയ്കയിൽ, കൊഴുവനാൽ), റോയി (കുഴിപ്പള്ളിൽ, മണ്ണയ്ക്കനാട്), സ്റ്റെല്ലാ (കളത്തിൽ, തുരുത്തി). സംസ്ക്കാരം വെള്ളിയാഴ്ച്ച 2.30 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.