kob-scria-jpg

എഴാച്ചേരി: കരിങ്ങോഴയ്ക്കൽ കെ.സി. സ്‌കറിയ (കറിയാച്ചൻ, 80 ) നിര്യാതനായി. സംസ്‌ക്കാരം നാളെ 10.30 ന് ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: എത്സമ്മ സ്‌കറിയ. പ്രവിത്താനം മണിയമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബി, ഷീബ, ഷൈജോ, ഷീജ, ഷിന്റോ. മരുമക്കൾ: ജോർജുകുട്ടി (ഈറ്റത്തോട്, പൂവരണി), സാജൻ (മാഞ്ഞാലിൽ, പുല്ലുവഴി), ഷിൻസ് (ഇളം പുരയിടം, മണിപ്പുഴ), രാജു (കടകേലിൽ ഇലഞ്ഞി), സ്വപ്ന (പറയരുപറമ്പിൽ , മുണ്ടക്കയം).