kob-vargees

കൊരട്ടി : കുറുവാമൂഴി കല്ലൂകുളങ്ങര കെ.ഐ. വർഗ്ഗീസ് (വാളിക്കൽ കൊച്ചേട്ടൻ, 96) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30ന് കൊരട്ടി സെന്റ്‌ ജോസഫ് പുത്തൻപള്ളിയിൽ
മക്കൾ : സിസ്റ്റർഗ്രേസി (മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സ് കൊടൈക്കനാൽ), ലീലാമ്മ രാജൻ,ജോൺ വർഗീസ് (യു.കെ.), കെ.വി. ഏബ്രഹാം (റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ്), ഷാജി വർഗീസ് (പുത്തൻകട കൊരട്ടി, സെക്രട്ടറി, വ്യാപാരി വ്യവസായ ഏകോപന സമിതി കൊരട്ടി യൂണിറ്റ്), ഷൈല (അയർലന്റ്).
മരുമക്കൾ : രാജൻപോൾ (അറമ്പൻകുടി, കോതമംഗലം), പുഷ്പജോൺ വർഗീസ് (തൂമ്പുങ്കൽ അതിരമ്പുഴ), മിനി ഏബ്രഹാം തീമ്പലങ്ങാട് പഴയിടം (സെന്റ്‌ജോസഫ് പബ്ലിക് സ്‌കൂൾ കുന്നുംഭാഗം), ബെറ്റ്‌സി ഷാജി (കുന്നേൽ മാളിക, പൊൻകുന്നം),സോണി ജോസഫ് മൂഴിയിൽ കരിമ്പനക്കുളം (അയർലന്റ്).