kob-rajamma

പള്ളിക്കത്തോട്: ചേന്നംകുന്നേൽ പരേതനായ സി. കെ. നാരായണന്റെ ഭാര്യ കെ. എൻ. രാജമ്മ (74) നിര്യാതയായി. വാഴൂർ വെള്ളക്കല്ലൂങ്കൽ കുടുംബാംഗമാണ്. മക്കൾ: ജയപ്രകാശ്, ജയചന്ദ്രൻ, ചന്ദ്രിക രാജീവ്. മരുമക്കൾ: ജിജി ജയപ്രകാശ്, ഗംഗ ജയചന്ദ്രൻ, രാജീവ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.