മോനിപ്പള്ളി: അട്ടക്കാനാൽ ബി. മോഹനൻ (54) നിര്യാതനായി. ഭാര്യ: ജലജ രാമപുരം ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ (കിറ്റക്സ്, കിഴക്കമ്പലം), അശ്വതി (വിദ്യാർത്ഥി, മാർ അഗസ്റ്റിനോസ് കോളേജ് രാമപുരം). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.