kob-shashidharan

കല്ലറ: നെടുവേലിപ്പറമ്പിൽ എൻ. കെ ശശിധരൻ (74) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ചേർപ്പുങ്കൽ പുളിന്താനത്ത് കുടുംബാംഗമാണ്. മക്കൾ: അരുൺ ശശിധരൻ, അനു ശശി, അനൂപ് ശശിധരൻ. മരുമക്കൾ: സ്മിത ശിവപ്രസാദ്, ഷാജി, ജിഷ രാഘവൻ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ