തൂക്കുപാലം: മുണ്ടിയെരുമ പുത്തൻവീട്ടിൽ മത്യാസ് നാടാർ (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് കല്ലാർ മേരി ഗിരി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഓമന.