kob-kalayaniyamma

ഓണംതുരുത്ത്: മറൂർതെക്കേതിൽ പരേതനായ രാജപ്പന്റെ ഭാര്യ കല്ല്യാണിയമ്മ (94) നിര്യാതയായി. മക്കൾ: സുകുമാരൻ, രാജു, രഘു, രവി. മരുമക്കൾ: രമണി, ഓമന, ശ്യാമള, ഉഷ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.