kob-mary-jpg

കിഴക്കേകൂടല്ലൂർ: കല്ലംതൊട്ടിയിൽ പരേതനായ കെ. ജെ. തോമസിന്റെ ഭാര്യ മേരി (മർഗരീത്ത,70) നിര്യാതയായി. കട്ടച്ചിറ പുന്നവേലിതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷിബി, ജോസ്. മരുമക്കൾ: സണ്ണി ലൂക്കാ, സിബി. സംസ്ക്കാരം ഇന്ന് 10.30 ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.