ഏറ്റുമാനൂർ: കാട്ടാത്തി, മാലിയേൽപ്പടിയിൽ പൊത്തനാം തടത്തിൽ (ചേനപ്പാടി) പരേതനായ ചാക്കോയുടെ ഭാര്യ മറിയം (പെണ്ണമ്മ, 80) നിര്യാതയായി. മക്കൾ: ഷാജി, ഷിജി. മരുമക്കൾ: ലീലാമ്മ, സന്തോഷ്. സംസ്ക്കാരം ഇന്ന് 2 ന് പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയിൽ.