ഇത്തിത്താനം: തൃശൂർ അയിനിക്കൽ തോട്ടാൻ പരേതനായ ജോസഫിന്റെ മകൻ പ്രൊഫ. പോൾസൺ (66, റിട്ട. പ്രൊഫ, സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, പാത്താമുട്ടം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 മണിക്ക് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: മേഴ്‌സി ചാലക്കുടി മേച്ചേരി കുടുംബാംഗം.
മക്കൾ: ക്രിസ്റ്റീന (എം.എം. കോളജ് ഓഫ് എഞ്ചിനീയറിംഗ്, പൂനെ), സിനോജ് (ഇൻഫോസിസ്, തിരുവനന്തപുരം).
മരുമക്കൾ: മാത്യു (ഇൻഫോസിസ് പൂനെ), ജെയ്‌നി (ഇൻഫോസിസ്, തിരുവനന്തപുരം).