kob-sreedaran-jpg

ചെറുവള്ളി: പടനിലം വടക്കേമുറിയിൽ ശ്രീധരൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ലത, ബാബു, ഗീത, അനിത. മരുമക്കൾ: പ്രസന്നൻ, പ്രസന്ന, രാജൻ, നന്ദൻ. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ