kob-philiphose-jpg

വാകത്താനം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ വൈദീകനും പാണംപടി സെന്റ് മേരീസ് പള്ളി വികാരിയുമായ നാലുന്നാക്കൽ കോട്ടപ്പുറത്ത് ഫിലിപ്പോസ് കോർഎപ്പിസ്‌കോപ്പ (69) നിര്യാതനായി. സംസ്‌ക്കാരം 24 ന് 3 ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലൈസാമ്മ പള്ളം വള്ളപ്പുരയ്ക്കൽചിറയിൽ കുടുംബാംഗമാണ്. മക്കൾ: അനിത ഫിലിപ്പ് (ബെഹ്‌റിൻ), ഫാ. ഏബ്രഹാം ഫിലിപ്പോസ് (വികാരി, തിരുവഞ്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി). മരുമക്കൾ: റെജി വർഗീസ് മുണ്ടാനിക്കൽ മണർകാട് (ബെഹ്‌റിൻ), ആഷ്‌ലി ആൻ വർഗീസ് വാലയിൽ (മണർകാട്).