തൂക്കുപാലം – കട്ടെക്കാനം മേപ്പുറത്ത് വിട്ടിൽ കോരുത് നൈനാൻ (പാപ്പിചേട്ടൻ) 85 നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ ലാലി, തോമസ്, ബൈജു, ജോയമ്മ. മരുമക്കൾ: മോനച്ചൻ, ആനിയമ്മ, സെലിൻ, മഞ്ചു.