kob-rajan-metel-

രാമപുരം: മേട്ടേൽ രാജൻ (53) നിര്യാതനായി. ഭാര്യ: ഗീത ആമ്പല്ലൂർ പോളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അക്ഷയ്, രാഖി. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.