kob-rajan

തിരുവാ‌ർപ്പ്: പുത്തൻപുരയ്ക്കൽ മണല്ലേൽ പി. ജെ. രാജൻ (78, സി. എം. എസ്. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ, സി. എൻ. ഐ ട്രെയ്നിംഗ് സ്കൂൾ പ്രിൻസിപ്പൽ) നിര്യാതനായി. ഭാര്യ: ലീലാമ്മ ചാക്കോ (റിട്ട. അദ്ധ്യാപിക), പുല്ലാട് ഐക്കര കുടുംബാംഗമാണ്. മക്കൾ: രഞ്ചൻ, റോജി. മരുമക്കൾ: സിജു, ഡയാന. സംസ്ക്കാരം ഇന്ന് 3.30 ന് കോട്ടയം സി. എസ്. ഐ. കത്തിഡ്രൽ സെമിത്തേരിയിൽ.