ചങ്ങനാശ്ശേരി: പെരുന്നകിഴക്ക് മന്നം നഗർ പൗർണമിയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ടി. കെ. രാധാമണിയമ്മ (76) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (എസ്. ആർ. കൺട്രക്ഷൻ), ബിന്ദു (എൻ. എസ. എസ്. യു.പി. എസ്, പുഴവാത്), ആനന്ദകുമാർ, കുമാർ എസ്. മരുമക്കൾ: രഞ്ചന, രാധാകൃഷ്ണ കുറുപ്പ്, അംബികാദേവി. സംസ്ക്കാരം ഇന്ന് 2 ന്.