kob-ambika-jpg

ഉഴവൂർ: മുടിയേട്ട് പരേതനായ നാരയണൻ നായരുടെ ഭാര്യ അംബികാമ്മ (കുട്ടിയമ്മ, 86) നിര്യാതയായി. മക്കൾ: പരേതരായ കരുണാകരൻ നായർ, സോമൻ നായർ. മരുമക്കൾ: ലീലാ ഭായി, രാഗിണി. സംസ്‌ക്കാരം ഇന്ന് 10 ന് ഉഴവൂർ ചെത്തിമറ്റത്തെ വീട്ടുവളപ്പിൽ.