കങ്ങഴ: പത്തനാട് കൊറ്റൻ ചിറ പുത്തൻപറമ്പിൽ കെ. പി. കേശവനാചാരി (അമ്മുആചാരി, 80) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. കോട്ടാങ്ങൽ ഭഗവതിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബാബു, പ്രസാദ്, സുഷമ, ബിനു, സുരേഷ്, സുബാഷ്. മരുമക്കൾ: പ്രേമ, ബിന്ദു, രാമചന്ദ്രൻ, ദിവ്യാ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.