kob-sumathi

ചങ്ങനാശേരി: പുഴവാത് ചെമ്പുതറ പരേതനായ ചെല്ലപ്പന്റെ ഭാര്യ സുമതി (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് മോർക്കുളങ്ങര എ.കെ.വി.എസ് ശാഖാ ശ്മശാനത്തിൽ. മക്കൾ: അശോകൻ, സുനിൽ, അനിൽ, ബിന്ദു, അജിത. മരുമക്കൾ: തുളസി, ദീപ, ഷൈലജ, സോമൻ, രാജൻ.