kob-karthiyayni-jpg

മണിമല: പുരത്തറയ്ക്കമാക്കൽ പരേതനായ രാഘവനാചാരിയുടെ ഭാര്യ കല്യാണിയമ്മ(95) നിര്യാതയായി. മക്കൾ: ശ്രീധരൻ, ഗോപി, ശശി, വിജയൻ, കൃഷ്ണൻകുട്ടി, സാബു. മരുമക്കൾ: ഉഷ, ഓമന, ശാന്തമ്മ, രാധ, ഇന്ദിര, ലത. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.