പാമ്പാടി: കുന്നുവെട്ടി വ്യാക്കുഴയിൽ പരേതനായ എസ്. എം. മാർക്കോസിന്റെ ഭാര്യ കുഞ്ഞമ്മ മർക്കോസ് (73) നിര്യാതയായി. കോഴഞ്ചേരി മഞ്ഞനാംകുഴി കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, സോബി (റബ്ക്കോ). മരുമക്കൾ: ബാബു (കാവുങ്കൽ, കൂരോപ്പട), ബിൻസി (കങ്ങഴ). സംസ്ക്കാരം ഇന്ന് 11 ന് നിലംപൊടിഞ്ഞ സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.